village  field  assistant  ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കുമ്പോൾ ineligible  എന്ന് കാണിക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.




village  field  assistant  ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കുമ്പോൾ ineligible  എന്ന് കാണിക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

ആദ്യമായ് നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയുക. 

ഹോം പേജിൽ നോട്ടിഫിക്കേഷൻസ് എന്നത് ക്ലിക്ക് ചെയ്യുക.

എന്നിട്ടു DISTRICT WISE ജന്നൽ  എന്നത് ക്ലിക്ക് ചെയ്യുക 



അതിൽ   village  field  assistant   എന്നത്  നോക്കുമ്പോൾ   INELIGIBLE  എന്ന് കാണിക്കും 

അപ്പോൾ WHY I AM INELIGIBLE  എന്നത് ക്ലിക്ക് ചെയ്യുക 



അവിടെ EQUIVALENT  OR  ഹൈറ്റ്‍  ക്വാളിഫിക്കേഷൻ എന്നത് കാണിക്കും. അവിടെ ക്ലിക്ക് ചെയ്യുക. എന്നിട് ഹൈറ്റ്‍  QUALIFICATION  ഏതാണെന്ന് സെലക്ട് ചെയ്തിട്ടു അപ്ലൈ ചെയ്യുക.

 ഈ  വിവരം എല്ലാവരിലേക്കും എത്തിക്കുക.
LAST DATE TODAY (2-11-2016)

 
Top