എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചില്‍  റജിസ്ട്രേഷന്‍ മുടങ്ങി സീനിയോറിറ്റി നഷ്ട്ടപെട്ടവര്‍ക്ക് റീരെജിഷ്ട്രേഷന്‍ ചെയ്ത് സീനിയോറിട്ടി ലഭിക്കുവാനുള്ള പുതിയ നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി...01-10-2016 മുതല്‍ 31-10-2016 വരെയാണ് കാലാവധി


ഈ അവസരം എല്ലാവരും പരമാവധി  ഉപയോഗപ്പെടുത്തുക.  ഇതിനായി നിങ്ങളുടെ അടുത്തുള്ള എംപ്ലോയ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക. നേരിട്ടോ ദൂദൻ മുകേനയോ പുതുക്കാവുന്നതാണ്. വരുമ്പോൾ നിങ്ങളുടെ കാർഡ് നിങ്ങളുടെ നിർബന്ധമായും കൊണ്ടുവരിക 


അവസാന തീയതി 31 -10 -2016 
 
Top