കേരള പി എസ് സി ബുള്ളറ്റിൻ സബ്സ്ക്രൈബ് ചെയ്യാൻ നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം ബുള്ളറ്റിൻ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്കിൽ പ്രസ് ചെയുക. ശേഷം താഴെ പറയുന്ന കാര്യങ്ങൾ ചെയുക. 

കേരള പി എസ് സി പരീക്ഷകൾക് തയ്യാറെടുക്കുന്ന എല്ലാവർക്കും വളരെ ഉപയോഗപ്രദമാണ് ബുള്ളറ്റിൻ. 

മാതൃക ചോദ്യപേപ്പറുകൾ, മറ്റു എളുപ്പവഴികൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. 


നിങ്ങളുടെ പ്രൊഫൈലിൽ ബുള്ളറ്റിൻ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക് കാണാൻ സാധിക്കും. ഇതിനായി യുസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയുക.


നിങ്ങൾ മുമ്പേ ബുള്ളറ്റിൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ അത് പുതുക്കിയാൽ മതിയാകും 
പുതിയതായി വരുത്താൻ ആണെങ്കിൽ നോ ക്ലിക്ക് ചെയുക.



അപ്പോൾ  നിങ്ങളുടെ അഡ്രസ്സും ഫോൺ നമ്പറും കാണിക്കും. അവിടെ സുബ്സ്ക്രിപ്ഷൻ കാലാവധി സെലക്ട് ചെയ്യുക. അതിനു താഴെയായ്  നിങ്ങൾ അടക്കേണ്ട തുക കാണിക്കും. 


അടുത്തതായി നിങ്ങൾ ക്യാഷ് അടക്കുന്ന ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. അതിനു ശേഷം ബാങ്ക് ഡീറ്റെയിൽസ് ടൈപ്പ് ചെയ്തു പണമടക്കുക. 




എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾക്കെഴുതുക. 

 
Top